മൂക്കില്ലാ രാജ്യത്ത്
Actors & Characters
Actors | Character |
---|---|
കേശവൻ നായർ / കേശു | |
കൃഷ്ണൻ കുട്ടി | |
ബെന്നി | |
വേണൂ | |
അമീൻ | |
ഡോക്ടർ | |
ബാലൻ, വേണുവിന്റെ ചേട്ടൻ | |
മനോരോഗി | |
ലീനയുടെ അച്ഛൻ | |
ലീന | |
ഡാൻസ് ടീച്ചർ | |
ഭീം സിംഗ് | |
അബ്ദുള്ള / ഗിരീഷ് പുരി | |
വാസു /സുന്ദരം പിള്ള | |
ബ്രൂണോ / ജീജോ ജേക്കബ് ജോൺ | |
ഗുണ്ട | |
പോലീസ് ഇൻസ്പെക്ടർ | |
മനോരോഗി | |
Main Crew
കഥ സംഗ്രഹം
കേശവൻ, ബെന്നി, കൃഷ്ണൻ കുട്ടി ഇവർ മൂന്നു പേരും ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളാണ്. അമിതാബ് ബച്ചൻ കൊച്ചിയിൽ വന്നിരിക്കുന്നു എന്ന് പത്രത്തിൽ നിന്നുമറിയുന്ന അവർ ബച്ചനെ കാണാൻ പോകാൻ ഡോക്ടറോട് അനുവാദം ചോദിക്കുന്നുവെങ്കിലും ഡോക്ടർ സമ്മതിക്കുന്നില്ല. ആ സമയത്താണു വേണു അവിടെ ചികിത്സക്കായി എത്തുന്നത്. ഒരവസരം ലഭിക്കുന്ന അവർ നാല് പേരും ആശുപത്രിയിൽ നിന്നും ചാടുന്നു. കൊച്ചിയിലെത്തുന്ന അവർ അമിതാബ് ബച്ചൻ ഒരു മാസം മുന്നേയാണ് അവിടെ വന്നിരുന്നത് എന്ന കാര്യം മനസ്സിലാക്കുന്നു. നിരാശരായ അവർ തിരിച്ച് പോകാതെ, നഗരത്തിൽ തന്നെ ജോലിക്കായി ശ്രമിക്കുന്നു. അതിനിടയിൽ ബെന്നി തന്റെ പഴയ സഹപാഠിയായ ലീനയെ വീണ്ടും കാണുന്നു. അവർ തമ്മിൽ ഇഷ്ടത്തിലാകുന്നു, പക്ഷേ ലീനയുടെ അച്ഛനു ആ ബന്ധം ഇഷ്ടമാകുന്നില്ല. അതിനിടയിൽ വാസു, അബ്ദുള്ള എന്നീ രണ്ടു തട്ടിപ്പുകാർ അവരെ സീരിയലിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് അവരെ സമീപിക്കുന്നു. അവർ താമസിക്കുന്ന വീടിന്റെ അടുത്തള്ള ബാങ്ക് കൊള്ളയടിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി. പരിശീലനത്തിന്റെ പേരിൽ അവരെ വീട്ടിൽ നിന്ന് മാറ്റി നിർത്തി, ബാങ്കിലേക്ക് അവർ ഒരു തുരങ്കം ഉണ്ടാക്കുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
വർണ്ണം വാരിച്ചൂടും വാനവീഥി |
പൂവച്ചൽ ഖാദർ | ഔസേപ്പച്ചൻ | എം ജി ശ്രീകുമാർ |
2 |
കാശിത്തുമ്പക്കാവായ് |
കൈതപ്രം ദാമോദരൻ നമ്പൂതിരി | ഔസേപ്പച്ചൻ | എം ജി ശ്രീകുമാർ |
3 |
ബ്രേക്ക് ബ്രേക്ക്ഡാൻസ് |
പൂവച്ചൽ ഖാദർ | ഔസേപ്പച്ചൻ | കെ എസ് ചിത്ര, കോറസ് |