മികച്ച നടൻ മോഹൻകുമാർ

Mikacha Nadan Mohankumar

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മികച്ച നടൻ മോഹൻകുമാർ. സഞ്ജയ് - ബോബി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ശ്രീനിവസൻ, സിദ്ദിക്ക്, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ് എന്നിവരും അഭിനയിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ 'സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.