മരട് 357

Marad 357

വിവാദമായ മരട് ഫ്ലാറ്റ് വിഷയത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം അബ്ബാം മൂവീസിനു വേണ്ടി അബ്രഹാം മാത്യുവാണ്. അനൂപ് മേനോൻ നായകനാവുന്ന ചിത്രത്തിലെ നായിക ഷീലു അബ്രഹാമും നൂറിൻ ഷെരീഫുമാണ്.

Maradu 357 Movie | Official Teaser | Kannan Thamarakulam | Anoop Menon