മുട്ടുവിൻ തുറക്കെപ്പെടും

Muttuvin Thurakkapedum

പുതുമുഖങ്ങളായ ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രം. ഇടവേള ബാബു, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം, വിനോദ് സാഗർ, ഡോക്ടർ അലക്സ് ഷാരോൺ പോൾ ബാബു, സേതുലക്ഷ്മി, ഷര്‍ഫിന്‍ സെബാസ്റ്റ്യൻ, മുരളി, രാജു കെ മാത്യു, പ്രവീൺ കൃഷ്, വിനോദ് തൈക്കാട്ടുശ്ശേരി, രതീഷ് ചക്രപാണി, ചിത്ര, മേരി ആൻഡ് ബേബി, അമൂല്യ, ഷാർലെറ്റ്, ജോമോൾ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.