ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു

Released
Shasthram Jayichu Manushyan Thotu
കഥാസന്ദർഭം: 

ഹൃദയത്തിൽ തകരാറുള്ള ഒരു യുവതിയ്ക്ക് മരിച്ചുപോയ മറ്റൊരു യുവതിയുടെ ഹൃദയം അവളുടെ ഭർത്താവിന്റെ സമ്മതത്തോടെ  മാറ്റിവെക്കുന്നു.  അതിനു ശേഷം  അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന വികാരഭരിതമായ മുഹൂർത്തങ്ങളാണ് കഥാതന്തു.

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 5 October, 1973