ജിബൂട്ടി

Djibouti

ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ കഥ പറയുന്ന മലയാള സിനിമ. ഫ്‌ളേവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിന്റെ സംവിധായകനായ എസ് ജെ സിനുവാണ് ജിബൂട്ടിയെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിൽ അഞ്ജലി നായർ, ദിലീഷ് പോത്തൻ, ഗ്രിഗരി, അഞ്ജലി നായർ എന്നിവർ അഭിനയിക്കുന്നു.

Revealing motion poster of our first movie Djibouti.Wait for unseen Africa.