ലളിതം സുന്ദരം

Lalitham Sundaram

നടി മഞ്ജു വാര്യർ നിർമ്മിക്കുന്ന ചിത്രം സഹോദരനും നടനുമായ മധുവാര്യർ സംവിധാനം ചെയ്യുന്നു. ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരാണു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.