ഉരിയാട്ട്

Uriyattu

നീലേശ്വരത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ശ്രീ വിഷ്ണു മൂര്‍ത്തി തെയ്യക്കോലവുമായി ബന്ധപ്പെട്ട് ശ്രീ പാലന്തായി കണ്ണന്റെ ജീവചരിത്രം പ്രമേയമാക്കി കൊണ്ട് നിർമ്മിക്കുന്ന ചിത്രം. നവാഗതരായ രമേഷ് പുല്ലാപ്പള്ളി രചനയും കെ ഭുവനചന്ദ്രൻ സംവിധാനവും നിർവഹിക്കുന്നു. കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ക്യാമറമാന്‍ ഷാജി ജേക്കബ്ബാണ്.