കൽവത്തി ഡെയ്സ്

Kalvathy Days

ഇ എം എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നവാഗതനായ നിഷാദ് കെ സലിം അണിയിച്ചൊരുക്കുന്ന ചിത്രം. വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ നിന്നവരെ മുൻ നിരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന ചിത്രം.