സുമേഷ് & രമേഷ്

Sumesh & Ramesh
സഹനിർമ്മാണം: 

ശ്രീനാഥ്‌ ഭാസി, ബാലു വർഗ്ഗീസ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സനൂപ്‌ തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രം. വൈറ്റ്‌സാൻഡ്‌സ്‌ മീഡിയ ഹൗസിന്റെ ബാനറിൽ കെ.എൽ 7 എന്റർടൈൻമെന്റ്സുമായി ചേർന്ന് ഫരീദ്‌ഖാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ്‌ അയൂബ്‌ ഖാനും, സംഗീത സംവിധാനം യാക്സൺ ഗാരി പെരേര, നേഹ എസ്‌ നായർ എന്നിവരും നിർവ്വഹിക്കുന്നു. സനൂപ്‌ തൈക്കുടവും ജോസഫ്‌ വിജീഷും ചേർന്നാണ്‌ തിരക്കഥയൊരുക്കിയിരിക്കുന്നത്‌.