പ്ര ബ്രാ ഭ്രാ

Pra Bra Bhra
Tagline: 
പ്രണയം ബ്രാണ്ടി കുറച്ച് ഭ്രാന്ത്
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 20 September, 2019

പാലക്കാട്ടു മാധവൻ എന്ന തമിഴ് സിനിമ സംവിധാനം ചെയ്ത ശ്രീ എം ചന്ദ്രമോഹൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം. നാൽപ്പതോളം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത ഭിന്നശേഷിക്കാരനായ ശ്രീഹരിയാണ് ഈ ചിത്രത്തിലെ നായകൻ.