ബാലരാമപുരം

Balaramapuram

നെയ്ത്തുകാരുടെ ജീവിതവും അവരുടെ നിലനിൽപ്പിന്റെ പോരാട്ടവും പ്രമേയമാക്കിയ ചിത്രമാണ് ബാലരാമപുരം. നവാഗതനായ അജി ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ എം ആർ ഗോപകുമാറാണ് പ്രധാനവേഷത്തിൽ എത്തുന്നത്.