രാമസേതു

Ramasethu
Tagline: 
A bridge between God and Society

മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതത്തെ ആധാരമാക്കി വി കെ പ്രകാശ് ഒരുക്കുന്ന ചിത്രം. മെട്രോമാനായി ജയസൂര്യ തിരശ്ശീലയിലെത്തുന്നു. അരുൺ നാരായണൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത് എസ് സുരേഷ് ബാബു.