വട്ടമേശസമ്മേളനം

Vattamesha Sammelanam
Tagline: 
The Flop Fim
റിലീസ് തിയ്യതി: 
Friday, 25 October, 2019

എട്ടു കഥകൾ പറയുന്ന എട്ടു ചിത്രങ്ങൾ ചേർത്ത് ഒരുക്കിയ ഒറ്റ സിനിമയാണ് വട്ടമേശ സമ്മേളനം. എട്ടു സംവിധായകർ ചേർന്ന് ഒരുക്കിയ വട്ടമേശ സമ്മേളനം നിർമ്മിച്ചിരിക്കുന്നത് അമരേന്ദ്രൻ ബൈജു ആണ്. 

മലയാളം കണ്ട ഏറ്റവും മോശം സിനിമയുടെ ഏറ്റവും മോശം ട്രെയ്ലർ Vattamesha Sammelanam Movie Trailer