എവിടെ

Evidey

ജൂബിലി പ്രൊഡക്ഷനും പ്രകാശ് മൂവി ടോണും മാരുതി പിക്ചേഴ്സും ചേർന്നൊരുക്കുന്ന കെ കെ രാജീവ് ചിത്രമാണു എവിടെ. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, മനോജ് കെ ജയൻ, പ്രേം പ്രകാശ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ കഥ ബോബി-സഞ്ജയുടേതാണു.

Evidey Official Trailer | K K Rajeev | Bobby & Sanjay | Krishnan C | Holiday Movies