കെട്ട്യോളാണ് എന്റെ മാലാഖ

Kettiyolaanu Ente Malakha

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ആസിഫ് അലിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ജസ്റ്റിൻ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.