പൂഴിക്കടകൻ

Puzhikkadakan

ഇവാബ് പ്രൊഡക്ഷൻസ് & കാഷ് മൂവീസിൻ്റെയും ബാനറിൽ നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണു പൂഴിക്കടകൻ. ചെമ്പൻ വിനോദ് ജോസ് നായകനാകുന്ന ചിത്രത്തിലെ നായിക, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ ധന്യ ബാലകൃഷ്ണയാണു. 

Puzhikkadakan Motion Poster | Jayasurya | Chemban Vinod Jose | Dhanya Balakrishna