പെണ്ണന്വേഷണം

Pennanweshanam
Tagline: 
ഒരു അസാധാരണ സാധാരണ കഥ

9090 പ്രൊഡക്ഷന്‍സിന്റെ ബാനറിൽ, കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ നവാഗതനായ അധിൻ ഒള്ളൂർ സംവിധാനം ചെയ്യുന്ന ചിത്രം. പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ പിന്നണിയിലും ധാരാളം പുതുമുഖങ്ങൾ സഹകരിച്ചിരിക്കുന്നു.

Pennanweshanam Malayalam Movie Warning Teaser | Adhin Ollur | Zainul Abid | 9090 productions