ഫൈനൽസ്

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 6 September, 2019

മണിയൻ പിള്ള രാജു നിർമ്മിച്ച് നവാഗതനായ പി ആർ അരുൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈനൽസ്. രജീഷ് വിജയൻ സൈക്കിളിസ്റ്റായ ആലീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശക്തമായ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 

Finals Success Trailer | P R Arun | Rajisha Vijayan | Niranj | Suraj Venjaramoodu | Kailas Menon

Finals Official Teaser | P R Arun | Rajisha Vijayan | Niranj | Suraj Venjaramoodu | Kailas Menon

Finals Official Teaser 2 | P R Arun | Rajisha Vijayan | Niranj | Suraj Venjaramoodu | Kailas Menon