ചോല

Released
Chola
കഥാസന്ദർഭം: 

രു മലയോര കുഗ്രാമത്തിൽ നിന്ന് തന്റെ കാമുകനൊപ്പം നഗരത്തിൽ ഒരു ദിവസം ചെലവഴിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ജാനു എന്ന സ്‌കൂൾ കുട്ടി. ദുർബലനായ കാമുകന്റെ മുതലാളിയായ ഒരു ജീപ്പ് ഡ്രൈവർ അവളെ കീഴ്‌പ്പെടുത്തുന്നതും ദുരന്തത്തിൽ നിന്ന് ദുരന്തത്തിലേക്കുള്ള അവരുടെ യാത്രയിൽ അവൾക്ക് അവളറിയാതെ തന്നെ വന്നു ഭവിക്കുന്ന മാറ്റങ്ങളും അനിവാര്യമായ അന്ത്യവുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 6 December, 2019
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
വാഗമൺ, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, മുട്ടം, കുമ്പളങ്ങി, കണ്ടെയിനർ ടെർമിനൽ റോഡ്, പുതിവൈപ്പിൻ ബീച്ച്, ഓബെറോൺ മാൾ കൊച്ചി, പരവൂർ റേഓഡ്, ആനച്ചാടിക്കുത്ത്, തൊമ്മങ്കുത്ത് ഇക്കോ ടൂറിസം, കാളപ്പാറ, ഉടുമ്പന്നൂർ, വേലൂർ, കൊയിനിപ്പാറ, തമ്പാനൂർ

Chola Official Trailer | Joju George | Nimisha Sajayan | Sanal Kumar Sasidharan

Chola (Shadow of Water) - Venice Orizzonti Trailer