ഹാപ്പി സർദാർ

Happy Sardar

കാളിദാസ് ജയറാം നായകനാകുന്ന ചിത്രം 'ഹാപ്പി സർദാർ'. ദമ്പതികളായ സുദീപ് , ഗീതിക തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫാണ്..