പായ്ക്കപ്പൽ

Paikkappal
കഥാസന്ദർഭം: 

 കേരളത്തിൽ മാടമ്പിമ്മാരും അധികാരികളും കൊടികുത്തിവാണിരുന്ന കാലത്തെ ഒരു ഗ്രാമത്തിലെ കഥ

ഏറനാടൻ സിനിമാസിന്റെ ബാനറിൽ ഖാദർ തിരൂർ, ആർ പ്രകാശ് എന്നിവർ നിർമിച്ച് മുഹമ്മദ് റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പായ്ക്കപ്പൽ