ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ

Ippozhum eppozhum sthuthiyayirikkate
സഹനിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 23 November, 2018

ഡിവെൻസ് ഫിലിംസിൻറെ ബാനറിൽ വിനോദ് ഐസക്,റഷീദ് വയനാട് എന്നിവർ നിർമാണം നിർവഹിച്ച് പ്രശസ്ത സംവിധായകൻ ശ്രീ രഞ്ജിത്തിൻറെ സഹോദരൻ രാജീവ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത  ചിത്രം "ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ". ചിത്രത്തിൽ സുഹൈൽ , മിഥുന, കോട്ടയം നസിർ,ജാഫർ ഇടുക്കി,ശശി കലിംഗ,നാരായൺ കുട്ടി തസ്‌നി ഖാൻ, ദേവൻ,കുളപ്പുള്ളി ലീല തുടങ്ങിയവർ  അഭിനയിക്കുന്നു".

Ippozhum Eppozhum Sthuthi Ayirikkatte Malayalam Movie Official Trailer | New Released Movie 2018 HD