റെഡ് സിഗ്നൽ

Red Signal
റിലീസ് തിയ്യതി: 
Thursday, 21 February, 2019

കൈരളിൽ ഫിലിം കലാ സാംസ്‌കാരിക സമിതി നിർമ്മിച്ച ചിത്രമാണ് റെഡ് സിഗ്നൽ. സത്യദാസ് കാഞ്ഞിരംകുളമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു 

Red signal trailer