അരക്കള്ളൻ മുക്കാക്കള്ളൻ

Arakkallan Mukkakkallan

നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "അരക്കള്ളൻ മുക്കാക്കള്ളൻ " സൗബിൻ സാഹിർ , സുരഭി, ദിലീഷ് പോത്തൻ, ഹരീഷ് പെരുമണ്ണ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. സജീർ ബാബയുടേതാണ് തിരക്കഥ അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവരാണ് നിർമ്മാണം.