താക്കോൽ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 6 December, 2019
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
പാല, ഈരാട്ടുപേട്ട, കോട്ടയം, ഗോവ
പാരഗൺ സിനിമാസിന്റെ ബാനറിൽ കിരൺ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "താക്കോൽ". ഇന്ദ്രജിത്ത് സുകുമാരൻ, മുരളി ഗോപി, രഞ്ജി പണിക്കർ, നെടുമുടി വേണു തുടങ്ങിയവർ അഭിനയിക്കുന്നു
Actors & Characters
Cast:
Actors | Character |
---|---|
ഫാദര്‍ അംബ്രോസ് വാസ് പോച്ചംപള്ളി | |
ഫാദര്‍ പൈലി മാങ്കുന്നത്ത് | |
പാലപ്പറമ്പിൽ തോമാച്ചൻ | |
കുഴിമറ്റത്ത് ക്ലമന്റ് | |
രാമകൃഷ്ണപിള്ള | |
ഫാദർ കിഴക്കുംകാല | |
സാറ | |
ലാസർ | |
ലിറ്റിൽ ആംബ്രോസ് | |
ജെയിംസ് കുഴിമറ്റം | |
ജസീന്ത മോറിസ് വാസ് | |
ക്ലാര | |
മണ്ണൂപറമ്പിലെ പിതാവ് | |
സിൽവസ്റ്റർ | |
ഡോ ജോണിക്കുട്ടി | |
സ്റ്റാൻലി | |
വൈദ്യകാലനിധി മേത്താന്നി ഗോപാലൻ | |
മേരിക്കുഞ്ഞ് | |
കൊല്ലൻ കുഞ്ഞെറുക്കൻ |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ടിയാന് ശേഷം ഇന്ദ്രജിത്ത്,മുരളി ഗോപി വീണ്ടും ഒരുമിക്കുന്ന ചിത്രം..
- സംവിധായകൻ ഷാജി കൈലാസിന്റെ ഇളയ മകൻ റൂഷിൻ ഷാജി താക്കോൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുന്നു
- ഷാജി കൈലാസ് ആദ്യമായി സ്വതന്ത്ര നിർമ്മാതാകുന്ന ചിത്രം കൂടിയാണ് താക്കോൽ. മോഹന്‍ലാല്‍ ചിത്രം ഉസ്താദായിരുന്നു ഷാജി കൈലാസ് നിര്‍മ്മിച്ച ചിത്രം. ഇതില്‍ രഞ്ജിത്ത് സഹനിര്‍മ്മാതാവായിരുന്നു.
- ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരൻ കൂടിയാണ് കിരൺ പ്രഭാകരൻ
Audio & Recording
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
സംഗീതം:
കാസറ്റ്സ് & സീഡീസ്:
Technical Crew
എഡിറ്റിങ്:
അസിസ്റ്റന്റ് ക്യാമറ:
സ്പോട്ട് എഡിറ്റിങ്:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Edit History of താക്കോൽ
18 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
26 Jul 2022 - 15:29 | Achinthya | |
6 Apr 2022 - 23:53 | Achinthya | |
6 Apr 2022 - 22:03 | Achinthya | |
30 Nov 2021 - 08:45 | Sebastian Xavier | |
15 Jan 2021 - 19:06 | admin | Comments opened |
28 Sep 2020 - 00:19 | Ashiakrish | |
5 Dec 2019 - 23:28 | Jayakrishnantu | റിലീസ് വിവരങ്ങൾ ചേർത്തു |
3 Dec 2019 - 01:02 | Jayakrishnantu | കഥാപാത്രങ്ങളെ ചേർത്തു |
30 Nov 2019 - 21:03 | Jayakrishnantu | ട്രെയിലർ ചേർത്തു |
25 Nov 2019 - 23:41 | Jayakrishnantu | കഥാപാത്രം ചേർത്തു |
- 1 of 2
- അടുത്തതു് ›