ലിയാൻസ്

Leeyans

 നവാഗതനായ ബിജുദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ "ലിയാൻസ്" .. ചിത്രം നിർമ്മിക്കുന്നത് നിഷാ ക്രിയേഷൻസിൻെറ ബാനറിൽ നിഷ നായരാണ് . തിരക്കഥ സംഭാഷണം വിഷ്ണു പൊൻകുന്നം ഒരുക്കുന്നു..