പയ്ക്കുട്ടി

Under Production
Paikkutti
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 25 May, 2018

ശംഭു എന്ന ബധിര യുവാവിനും അവന്റെ നന്ദിനിപ്പശുവും തമ്മിലുള്ള ഹരോദയബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പയ്ക്കുട്ടി. നവാഗതനായ നന്ദു വരവൂർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രദീപ് നളന്ദ, ശ്രീജിത്ത് കൈവേലി, സൂരജ്യ, സുഭാഷ് രാമനാട്ടുകര തുടങ്ങിയവർ അഭിനയിക്കുന്നു

Paikutty Official Trailer HD | New Malayalam Film