ബാഗമതി-ഡബ്ബിംഗ്

Bagamathi - Dubbing
റിലീസ് തിയ്യതി: 
Friday, 26 January, 2018

അനുഷ്‌ക്ക ഷെട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്ത്രീകേന്ദ്രീകൃത കഥ പറയുന്ന ചിത്രമാണ് ബാഗമതി. ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ വിതരണക്കമ്പനിയായ ആർ ഡി ഇലൂമിനേഷൻസാണ്

Bhaagamathie Malayalam Trailer | Anushka | Jayaram | Unni Mukundan | Thaman S | #BhaagamathieTrailer