വികടകുമാരൻ

Vikadakumaran
റിലീസ് തിയ്യതി: 
Thursday, 29 March, 2018

റോമന്‍സ് ടീം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വികടകുമാരൻ.  സംവിധായകനായ ബോബന്‍ സാമുവലും നിര്‍മാതാക്കളായ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ഒരുമിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് വികടകുമാരനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈ.വി രാജേഷ് തിരക്കഥയെഴുതുന്ന ചിത്രത്തിലെ നായിക മാനസ രാധാകൃഷ്‌നനാണ്

Vikadakumaran | Official Trailer | Dharmajan | Vishnu Unnikrishnan | Manasa | Boban Samuel