ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്

Eliyammachiyude adyathe christmas
റിലീസ് തിയ്യതി: 
Friday, 1 December, 2017

കെ സി ഏ സി  ലളിത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്'. ബെന്നി ആശംസയാണ് ചിത്രം സംവിധാനം ചെയ്തത്. ഡോ ദിവ്യ എസ്‌ അയ്യർ, മധു, ശാന്തകുമാരി, മുസ്തഫ തുടങ്ങിയവരാണ് മറ്റു താരങ്ങൾ