അഭിയുടെ കഥ അനുവിന്റേയും

Abhiyude Kadha Anuvinteyum
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 25 May, 2018

യൂഡ്ലി ഫിലിംസിന്റെ ബാനറിൽ ടോവിനോ തോമസിനെ നായകനാക്കി ഒരേ സമയം മലയാളത്തിലും തമിഴിലുമായി ബി ആർ വിജയലക്ഷ്മി ഒരുക്കിയ ചിത്രമാണ് "അഭിയുടെ കഥ അനുവിന്റേയും ." പിയ ബാജ്പായ് ആണ് നായിക

Abhiyude Kadha Anuvinteyum - Official Trailer | Tovino Thomas, Pia Bajpai | Yoodlee Films |Malayalam