ലവ് ആക്ഷൻ ഡ്രാമ

Love Action Drama

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം  'ലവ് ആക്ഷൻ ഡ്രാമ'. നയൻ താരായാണ് നായിക. ചിത്രം അജു വർഗ്ഗീസ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്.