നാം

Nam
കഥാസന്ദർഭം: 

“ സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ഈ ​ചി​ത്രം. സ​ന്പ​ത്തി​നും ജാ​തി​മ​ത വ്യ​വ​സ്ഥ​ക​ൾ​ക്കും അ​തീ​ത​മാ​യി​രി​ക്ക​ണം സൗ​ഹൃ​ദം. ആ ​സൗ​ഹൃ​ദം ഏ​റ്റ​വും നന്മയു​ള്ള​താ​കു​ന്പോ​ൾ അ​തി​ലേ​ക്കു ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ വി​ടു​ന്ന ഓ​രോ ര​ക്ഷി​താ​വി​നും മ​ക്ക​ളെ​ക്കു​റി​ച്ചോ​ർ​ത്ത് ആ​ധി​പി​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​താ​ണ് ഈ ​സി​നി​മ​ പ​റ​യു​ന്ന​ത്

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 11 May, 2018

ജെ ടി പി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം "നാം". ശബരീഷ് വർമ്മ, രാഹുൽ മാധവ്, ടോണി ലൂക്ക്. ഋഷി കാർത്തിക്, രഞ്ജി പണിക്കർ ,ശ്രീനിവാസൻ, ഗായത്രി സുരേഷ്, അതിഥി രവി തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്നു.

NAAM Malayalam Movie Official Trailer 4K