അമല

Amala
Tagline: 
ഒരു കഥ പറയാനുണ്ട്

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ശരത് കുമാറും ആനന്ദത്തിലൂടെ ശ്രദ്ധേയയായ അനാര്‍ക്കലി മരിക്കാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം 'അമല'. സഫീർ തൈലാൻ സംവിധാനം ചെയ്യുന്നു