ഏഴരപ്പൊന്നാന

Released
Ezharaponnana
കഥാസന്ദർഭം: 

പതിനഞ്ചു വർഷം മുൻപ് നാടു വിട്ടു പോയ മകന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഒരു കുടുംബത്തിലേക്ക്, മുറപ്പെണ്ണിന്റെ അരികിലേയ്ക്ക് ഒരു അപരൻ എത്തുന്നു.   യഥാർത്ഥ മകനും തിരിച്ചെത്തുന്നതോടെ അരങ്ങേരുന്ന നാടകീയ മുഹൂർത്തങ്ങൾ. ആരെ ആ കുടുംബം സ്വീകരിക്കും?  അതാണ്‌ ഏഴരപൊന്നാനയുടെ കഥ. 

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 19 March, 1992