മൂന്നാം നിയമം

Moonnam Niyamam
Tagline: 
The third law
റിലീസ് തിയ്യതി: 
Friday, 23 February, 2018

ഫുൾ ടൈം സിനിമാസിനു വേണ്ടി ഫിലിപ്സ് സാന്റി ഐസക്, വിജീഷ് വാസുദേവ് എന്നിവർ ചേർന്ന് നിർമ്മിച്ച് വിജീഷ് വാസുദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മൂന്നാം നിയമം'. റിയാസ് ഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സനൂജ സോമൻ, ദേവസൂര്യ,സെലിൻ സൂരജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Moonnam Niyamam Official Teaser | Riyaz Khan | Vijeesh Vasudev | Full Team Cinemas