ദി റിയാക്ഷൻ

The Reaction
Tagline: 
പ്രതികരണം
കഥാസന്ദർഭം: 

ഒരു വ്യക്തിയുടെ അവയവങ്ങൾ മരണാനന്തരം ജീവിക്കുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രമാണ് റിയാക്ഷൻ. ചിത്രം അവയവ ദാനത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്നു. അപകടത്തിൽ മരണപ്പെടുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കളുടെ കണ്ണീരിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്

Screenplay: 
Dialogues: 
Direction: 
Producer: 

'താരങ്ങൾ' എന്ന ചിത്രത്തിന് ശേഷം ജീവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'റിയാക്ഷൻ'. ജി കെ താഴത്തുവീട്ടിൽ ഫിലിംസിന്റെ ബാനറിൽ ജീവനും, എൻ ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്