പകൽ പോലെ

Pakal pole
കഥാസന്ദർഭം: 

ജോലി തേടി മുംബൈയിൽ എത്തുന്ന യുവാവ് കുറ്റമൊന്നും ചെയ്യാത്ത തീവ്രവാദ കുറ്റം ചുമത്തി ജയിലിൽ ആകുന്നതാണ് ചിത്രത്തിന്റെ പ്രമേയം

നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 28 July, 2017

ചലച്ചിത്ര നടൻ കൊല്ലം അജിത് സംവിധാനം ചെയ്ത ചിത്രം 'പകൽ പോലെ'. അജിത്തിന്റെ തന്നെയാണ് തിരക്കഥ. റിയാസ് ഖാൻ,കൊച്ചുപ്രേമൻ,കൊല്ലം അജിത്, ജാഫർ ഇടുക്കി, ബിന്ദു രാമകൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നു