ആദം ജോൺ

Adam Joan
Tagline: 
They took her away now we will take them down
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 1 September, 2017

തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ കന്നിസംവിധാന ചിത്രത്തില്‍ ഭാവന, മിഷ്ഠി ചക്രബര്‍ത്തി എന്നിവരാണ് നായികമാര്‍.  മുണ്ടക്കയംകാരനായ ആദം ജോണ്‍ പോത്തന്‍ എന്ന പ്ലാന്ററുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ആദമായി പൃഥ്വിരാജ് എത്തുന്നു.

Adam Joan Malayalam Movie | 2K Official Teaser | Prithviraj Sukumaran, Bhavana | Jinu Abraham | HD