ചക്കര മാവിൻ കൊമ്പത്ത്

Chakkara mavin kombath
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 17 November, 2017

ബ്രാൻഡക്സ് പ്രൊഡക്ഷൻസ്, ജെ ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അർഷാദ് ബത്തേരി തിരക്കഥയെഴുതി ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്ത ചിത്രമാണ് 'ചക്കര മാവിൻ കൊമ്പത്ത്'. ജിംസൺ ഗോപാൽ , രാജൻ ചിറയിൽ എന്നിവരാണ് നിർമ്മാണം. ജോയ് മാത്യു, ഹരിശ്രീ അശോകൻ,ബിജുക്കുട്ടൻ, ഇന്ദ്രൻസ്, മീര വാസുദേവ്, അഞ്ജലി അനീഷ് ഉപാസന തുടങ്ങിയവർ അഭിനയിക്കുന്നു

Chakkaramaavin Kombathu | Official Trailer | Tony Chittettukalam | Malayalam Movie | HD