സ്നേഹക്കൂട്

Snehakkood

വിദ്യാർത്ഥികളുടെജീവിത പശ്ചാത്തലത്തിൽ വൈഗ ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം 'സ്നേഹക്കൂട്'. സജി നിലമ്പൂരിന്റെ തിരക്കഥയിൽ ചിത്രം സംവിധാനം ചെയ്യുന്നത് സുഭാഷ് ശിവ.