ഇരട്ടജീവിതം

Irattajeevitham
സംവിധാനം: 
നിർമ്മാണം: 

സ്ത്രീ പുരുഷനായി മാറി സ്വന്തം നാട്ടിലേക്കു തിരിച്ചെത്തുന്ന കഥയാണ് ഇരട്ടജീവിതം എന്ന സിനിമ പറയുന്നത്. ട്രാൻസ്ജൻഡർ ജീവിതത്തിന്റെ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളുമെല്ലാം ഇതിൽ അടയാളപ്പെടുത്തുന്നു. ഭിന്നലൈംഗികത കേന്ദ്രപ്രമേയമായ മലയാളത്തിലെ ആദ്യത്തെ മുഴുനീളചിത്രമാണിത്.