കലാമണ്ഡലം ഹൈദരാലി

Kalamandalam Haiderali
റിലീസ് തിയ്യതി: 
Friday, 10 January, 2020

ഛായാഗ്രാഹകനായ കിരൺ ജി നാഥ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കലാമണ്ഡലം ഹൈദരാലി'. അജു കെ നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥ. വേധാസ് ക്രിയേഷൻസിന്റെ വിനീഷ് മോഹൻ ആണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കർ, അശോകൻ, മീര നായർ, പാരീസ് ലക്ഷ്മി, നിഖിൽ രഞ്ജി പണിക്കർ തുടങ്ങിയവർ അഭിനയിക്കുന്നു .