കെയർഫുൾ

Careful
റിലീസ് തിയ്യതി: 
Friday, 26 May, 2017

വൈഡ് ആംഗിൾ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് ബാലാജിയും, ജോർജ് പയസും ചേർന്നു നിർമ്മിമ്മിച്ച വി കെ പ്രകാശ് ചിത്രം 'കെയർഫുൾ'. വിജയ് ബാബു, അജു വർഗ്ഗീസ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, വിനീത് കുമാർ, അശോകൻ, കൃഷ്ണകുമാർ, സന്ധ്യ രാജു, പാർവതി നമ്പ്യാർ, ജോമോൾ, തുടങ്ങിയവർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.                                                                                                           

CAREFUL - Official Trailer