വേദം

Vedam
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 12 May, 2017

പ്രസാദ് യാദവ് സംവിധാനം ചെയ്ത "വേദം" ചലച്ചിത്രം. സഞ്ജയ് മേനോൻ, സിദ്ധിഖ്, ജഗദീഷ്, സായ് കുമാർ,തലയ്‌വാസൽ വിജയ്, സെന്തിൽ, മധു, രേഖ, കവിയൂർ പൊന്നമ്മ, സാനിയ അയ്യപ്പൻ തുടങ്ങിയവർ അഭിനയിക്കുന്നു. നിർമ്മാണം സാംസൺ വിശ്വനാഥ്‌. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സാം ലാൽ പി തോമസ് ആണ്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് എം. ജി ശ്രീകുമാർ സംഗീതം നൽകുന്നു.

Vedam Malayalam Movie Official Trailor