ഹണീ ബീ 2 സെലിബ്രേഷൻസ്

Honey Bee 2 Celebrations
Producer: 
റിലീസ് തിയ്യതി: 
Thursday, 23 March, 2017

ലാൽ ക്രിയേഷൻസിന്റെ വബാനറിൽ ലാൽ നിർമ്മിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം ഹണിബീ 2. ആദ്യഭാഗത്തിലെ പോലെ ആസിഫ് അലി, ഭാവന, ലാൽ ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവർക്ക് പുറമെ ശ്രീനിവാസൻ, ഹരിശ്രീ അശോകൻ, ലെന, പ്രേംകുമാർ, ജോയ് മാത്യു തുടങ്ങിവരും ഹണീബീ 2വിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീതമൊരുക്കിയത് ദീപക് ദേവാണ്.