കട്ടപ്പനയിലെ ഋത്വിക് റോഷൻ

Kattapanayile Hrithik Roshan
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 18 November, 2016

അമർ അക്ബർ ആന്റണി എന്ന ചിത്രത്തിനു ശേഷം നാർദിഷാ സംവിധാനം ചെയ്ത ചിത്രമാണു കട്ടപ്പനയിലെ ഋതിക് റോഷൻ.  അമർ അക്ബർ ആന്റണിയുടെ രചന നിർവ്വഹിച്ച ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണു ചിത്രത്തിന്റെ കഥ ഒരുക്കുന്നത്.  നടൻ ദിലീപും ഡോ. സക്കറിയ തോമസും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. 

Kattappanayile Rithwik Roshan Official Trailer | Vishnu Unnikrishnan | Nadirshah | Dileep