വൈ

Y
കഥാസന്ദർഭം: 

ഒരു തെരുവിൽ രണ്ട് മണിക്കൂറിനുള്ളിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 17 November, 2017

ചാപ്‌റ്റേഴ്‌സ്, അരികിൽ ഒരാൾ എന്നീ ചിത്രങ്ങൾക്ക് ശേഷം നാൽപ്പതിൽപരം പുതുമുഖങ്ങളെ അണിനിരത്തി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് "വൈ" ഒരു തെരുവിലെ ഒരു രാത്രിയിൽ നടക്കുന്ന 2 മണിക്കൂർ കഥ ആണ്.

Y Malayalam Movie Official Trailer