ശ്യാം

Shyam
റിലീസ് തിയ്യതി: 
Friday, 26 August, 2016

രാജഗീതം ഫിലിംസിന്റെ ബാനറിൽ നവാഗതനായ സെബാസ്റ്റ്യൻ മാളിയേക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം "ശ്യാം". രാഹുൽ മാധവ്, ഭഗത് മാനുവൽ, വിവേക് ഗോപൻ, ഗോവിന്ദൻകുട്ടി, അപർണ്ണ തുടങ്ങിയവരാണ്  പ്രധാന അഭിനേതാക്കൾ.  

SHYAM TRAILOR